എല്ലാ ജീവനക്കാരുടെയും ശമ്പളം Bank Account ൽ എത്തുന്നതിനു മുമ്പ് ഓരോ ജീവനക്കാരന്റെയു ETSB Account ലാണ് വരുന്നത് എന്നറിയാമല്ലോ. ഇത് മുഴുവനായോ ഇതിന്റെ ഒരു ശതമാനമോ നമുക്ക് ETSB Accountൽ തന്നെ നിലനിർത്താം. Bank Account ൽ വന്നാൽ ചിലവായിപ്പോകും എന്ന കരുതുന്നവർക്ക് ഇത് ഉപകരപ്രദമായിരിക്കും. കാരണം Trasury യിൽ പോയി എന്നുമൊന്നും പിൻവലിക്കാനുള്ള മെനക്കേടോർത്താൽ ആ കാശ് അവിടെക്കിടന്നോളും.
മിക്കവാറും ജീവനക്കാരുടേത് ഇപ്പോൾ 100% Bank Account ലേക്ക് Trasfer ചെയ്യാനുള്ള Standing Instruction Bims ൽ കൊടുത്തിട്ടുണ്ടാവും. ഇത് Bims ൽ DDO (Admin) Login ൽ കയറി change ചെയ്തുകൊടുത്താൽ മതി.
ഇതീനായി ആദ്യം Spark ൽ Salary Maters --Changes in the month --Present Salary details ൽ നോക്കി Employee യുടെ ETSB Account no. note ചെയ്തു വെക്കുക.
No comments:
Post a Comment