22/10/2026

Adding Beneficiary Details in BIMS Beneficiary Master

 

BiMS-ൽ Beneficiary Details സേവ് ചെയ്ത് സൂക്ഷിക്കാം

 

Bill അല്ലെങ്കിൽ Proceedings തയ്യാറാക്കുമ്പോൾ ആവർത്തിച്ച് ആവശ്യമായി വരുന്ന Beneficiary Details BiMS- ൽ മുൻകൂട്ടി സേവ് ചെയ്ത് സൂക്ഷിക്കാവുന്നതാണ്. ഇതുവഴി ഓരോ തവണയും വിവരങ്ങൾ വീണ്ടും നൽകേണ്ടതില്ല.

 

Beneficiary Details സേവ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ:

 

1. BiMS Login: Clerk അല്ലെങ്കിൽ Officer ലോഗിൻ ഉപയോഗിച്ച് BiMS- ൽ പ്രവേശിക്കുക.

 

2. Beneficiary Master തിരഞ്ഞെടുക്കുക :

Beneficiary Account → Beneficiary Master എന്ന മെനുവിൽ പ്രവേശിക്കുക.

 

3. Add Menu തിരഞ്ഞെടുക്കുക:

 

പേജിന്റെ മുകൾഭാഗത്തുള്ള Add എന്ന മെനുവിൽ ക്ലിക്ക് ചെയ്യുക.

 

4. വിവരങ്ങൾ നൽകുക: Beneficiary Details, Purpose, Beneficiary ID (01, 02, 03) എന്നിവ നൽകി Save ചെയ്യുക.

 

Bill അല്ലെങ്കിൽ Proceedings തയ്യാറാക്കുമ്പോൾ:

 

Beneficiary Details നൽകേണ്ട ഭാഗത്ത് ലഭ്യമായ Pick List ഉപയോഗിച്ച് നേരത്തേ സേവ് ചെയ്തിട്ടുള്ള Beneficiary Details തിരഞ്ഞെടുക്കാവുന്നതാണ്.

 

📍ഇപ്രകാരം Beneficiary Details മുൻകൂട്ടി സേവ് ചെയ്ത് സൂക്ഷിക്കുന്നത് ആവർത്തിച്ചുള്ള വിവരങ്ങൾ നൽകുന്നത് ഒഴിവാക്കാനും Bill/Proceedings തയ്യാറാക്കുന്ന നടപടികൾ കൂടുതൽ എളുപ്പത്തിലും വേഗത്തിലും പൂർത്തിയാക്കാനും സഹായിക്കും.

Supplimentary Nutrition Bims Bill Preparation and Submission

കേരള ട്രഷറി വകുപ്പിന്റെ BiMS 2.0 (Bill Information and Management System) പോർട്ടൽ വഴി ബിൽ തയ്യാറാക്കി ഇ-സബ്മിറ്റ് (e-Submit) ചെയ്യുന്നതിനുള്ള ഘട്ടങ്ങൾ താഴെ നൽകുന്നു:

------------------------------------

1. BiMS ലോഗിൻ ചെയ്യൽ

 

Website: (https://bims.treasury.kerala.gov.in/)

User Code: 10 അക്ക DDO കോഡ്.

Role: DDO അല്ലെങ്കിൽ DDO Admin സെലക്ട് ചെയ്യുക.

 

2. Allotment പരിശോധിക്കൽ.

 

1. മെനുവിൽ നിന്നും Allotment - View Allotment ക്ലിക്ക് ചെയ്യുക.

2. Financial Year തെരഞ്ഞെടുത്ത് List നൽകിയാൽ അനുവദിച്ച തുക കാണാം.

3. നീല നിറത്തിൽ കാണുന്ന Allotted Amount-ൽ ക്ലിക്ക് ചെയ്ത് GO നമ്പർ, തീയതി, ഓർഡർ നമ്പർ, അനുവദിച്ച തുക എന്നിവ കുറിച്ചെടുക്കുക.

 

3. Bill Entry - Clerk (DDO) Login

 

1. മെനുവിലെ Bill - New Bill - Continue ക്ലിക്ക് ചെയ്യുക.

2. Bill Natures : Contingent Payment

3. Detailed Head, SCO, Expenditure Head of Account എന്നിവ സെലക്ട് ചെയ്യുക.

4. Type of Bill: Settlement എന്നും Advance Taken: No എന്നും നൽകി Save ചെയ്യുക

            (അഡ്വാൻസ് ബില്ലുകൾക്ക് ആവശ്യമെങ്കിൽ മാറ്റി നൽകാം).

 

4.Claim Details:

 

From Date, To Date, Description, Sanction Order No & Date, Amount എന്നിവ നൽകി Save ചെയ്യുക.

From Date, To Date എന്നിവ ബിൽ തയ്യാറാക്കുന്ന മാസത്തെ തീയതിയല്ല.ക്ലെയിം എത് മാസത്തേതാണോ ആ മാസത്തെ തീയതിയാണ് നൽകേണ്ടത്.

 

 

5.Deduction Details (ഉണ്ടെങ്കിൽ മാത്രം):

ഇൻകം ടാക്സ് അല്ലെങ്കിൽ മറ്റ് കിഴിവുകൾ ഉണ്ടെങ്കിൽ എന്റർ ചെയ്ത് Save ചെയ്യുക, ഇല്ലെങ്കിൽ Skip നൽകുക.

 

6. Beneficiary Details:

 പണം ക്രെഡിറ്റ് ചെയ്യേണ്ട അക്കൗണ്ട് വിവരങ്ങൾ (പേര്, ഫോൺ നമ്പർ, ബാങ്ക് പേര്, IFSC, അക്കൗണ്ട് നമ്പർ, തുക) നൽകി Save ചെയ്യുക.

(BiMS-ൽ Beneficiary Details നമുക്ക് മുമ്പേ തന്നെ സേവ് ചെയ്ത് സൂക്ഷിക്കാം.ഇങ്ങനെ സേവ് ചെയ്ത് വെച്ചാൽ Beneficiary Details നൽകേണ്ട ഭാഗത്ത് ലഭ്യമായ Pick List ഉപയോഗിച്ച് നേരത്തേ സേവ് ചെയ്തിട്ടുള്ള Beneficiary Details തിരഞ്ഞെടുക്കാവുന്നതാണ്.To Know More click here )

 വൗച്ചറുകൾ അല്ലെങ്കിൽ അനുബന്ധ രേഖകൾ ഉണ്ടെങ്കിൽ Upload Documents വഴി അപ്‌ലോഡ് ചെയ്ത് (ഇപ്പോൾ ഇത് നിർബന്ധമല്ല) Send for Approval നൽകുക. വരുന്ന Bill Preview വിലും Send for Approval നൽകുക.

 

7. Bill Approval & Digital Signature (DDO Admin)

 

1. DDO Admin Login-ൽ ലോഗിൻ ചെയ്യുക.

2. Approval - Bill Approval - Inbox-ൽ പോയി ബിൽ പരിശോധിച്ച് Go ക്ലിക്ക് ചെയ്യുക.

3. ബില്ലിലെ വിവരങ്ങൾ ശരിയാണെങ്കിൽ Sign & Approve ക്ലിക്ക് ചെയ്യുക.

4. ഡിജിറ്റൽ സിഗ്നേച്ചർ / e-Sign:

 DSC വഴി: DSC ടോക്കൺ കണക്റ്റ് ചെയ്ത് Sign by DSC തിരഞ്ഞെടുത്ത് പാസ്‌വേഡ് നൽകി ഫയൽ സൈൻ ചെയ്യുക.

 Aadhaar OTP വഴി: e-Sign ക്ലിക്ക് ചെയ്ത് ആധാർ നമ്പർ നൽകി ഫോണിൽ വരുന്ന OTP വേരിഫൈ ചെയ്ത് അംഗീകരിക്കുക.

 

8. Bill e-Submission

 

1. Bill- Bill e-Submit മെനുവിൽ പോയി Inbox പരിശോധിക്കുക.

2. ലിസ്റ്റിൽ കാണുന്ന ബില്ലിന് നേരെ e-Submit ഐക്കണിൽ ക്ലിക്ക് ചെയ്ത് Yes, Proceed നൽകുക.

3. ബിൽ വിജയികരമായി ട്രഷറിയിലേക്ക് ഇ-സബ്മിറ്റ് ചെയ്യപ്പെടും. Outbox ൽ നിന്നും ബില്ലിന്റെ പ്രിന്റൗട്ട് എടുക്കാവുന്നതാണ്.

 

തിരുത്തലുകൾ വരുത്താൻ (Bill Edit):

 

ബിൽ അപ്രൂവ് ചെയ്യുന്നതിന് മുമ്പാണെങ്കിൽ Bill Edit വഴിയും, അപ്രൂവ് ചെയ്തതിന് ശേഷമാണെങ്കിൽ DDO Admin-ൽ Outbox ൽ നിന്നും Restore ചെയ്തും ഡിഡക്ഷനോ തുകയോ തിരുത്താവുന്നതാണ്. e-Submit ചെയ്ത ബില്ലുകൾ തിരുത്താൻ ട്രഷറിയിൽ നിന്നും Reject ചെയ്യേണ്ടതുണ്ട്.

 

ട്രഷറിയിൽ സമർപ്പിക്കേണ്ട രേഖകൾ

 

1.Bill Signed Copy

2.AEO യുടെ Proceedings

3. HM ന്റെ Proceedings

4.End Beneficiary Certificate

5.Abstract of the Sub Vouchers rounded off to the allotted amount –( AEO യിൽ NMP Vouchers നൊപ്പം കൊടുക്കുന്ന Abstract copy യിൽ ഓരോ വൌച്ചറിലും അനുവദിച്ച തുക round ചെയ്ത് എഴുതുകയോ വേറെ തയ്യാറാക്കുകയോ ചെയ്യാം.)

6.All Sub Vouchers Original – write “ Cancelled and passed for payment Rs……. (Rupees ……….only ) in each voucher and sign.

 

(ഓരോ ട്രഷറിയിലും നടപടിക്രമങ്ങളിൽ നേരിയ വ്യത്യാസം ഉണ്ടാകാം. )


30/04/2025

Pay Revision Arrear 2019 processing in spark

 2021 മാർച്ച് മുതൽ നടപ്പിലാക്കിയ പതിനൊന്നാം ശമ്പളപരിഷ്കരണത്തിന്റെ 2019 മുതലുള്ള arrear നാല് തവണകളായി cash ആയി നൽകുമെന്ന് പരിഷ്കരണം നടപ്പിലാക്കിയ കാലത്ത് പറഞ്ഞിരുന്നു.

 നൽകാനുള്ള നാല് ഇൻസ്റ്റാൾമെന്റിൽ, രണ്ട് ഇൻസ്റ്റാൾമെന്റ് ഇപ്പോൾ അനുവദിച്ച് നൽകിയിട്ടുണ്ട് . 

ആദ്യത്തെ തവണമാത്രം bill process ചെയ്താൽ മതിയാകും .ആദ്യത്തെ ഇൻസ്റ്റാൾമെന്റ് ട്രെഷറിയിൽ നിന്ന് പാസായി കഴിഞ്ഞാൽ രണ്ടാമത്തെ ബില്ല് generate ചെയ്യാൻ Accounts ൽ make bill എന്ന ഓപ്ഷൻ സെലക്ട് ചെയ്താൽ മതി . 

ആദ്യത്തെ ഇൻസ്റ്റാൾമെന്റ് മാറിയതിന്ശേഷം മാത്രമേ രണ്ടാമത്തെ ഇൻസ്റ്റാൾമെന്റ് മാറുവാൻ സാധിക്കുകയുള്ളു.റിട്ടയമെന്റിനോട് അനുബന്ധിച്ച് PF ക്ലോസ് ചെയ്തവർക്കും റിട്ടയർ ചെയ്തവർക്കും രണ്ട് ഇൻസ്റ്റാൾമെന്റുകളും cash ആയി മാറിയെടുക്കുവാൻ സാധിക്കും . 

spark ൽ നിന്ന് generate ചെയ്യുന്ന pay revision arrear  bill ന്റെ  physical copy ട്രഷറിയിൽ submit ചെയ്യണം .ഇങ്ങനെ submit ചെയ്യുന്ന ബില്ലുകളിൽ താഴെ പറയുന്ന certificates  നിർബന്ധമായും എഴുതേണ്ടതാണ്  

 

നിലവിൽ സർവീസിൽ ഉള്ളവർക്ക് 

 

Certified that first installment(25%)  of the Pay Revision Arrear Sanctioned and credited to PF by vide Order No. G.O.(P)No.38/2025/(79)/Fin Dated, 29-03-2025.

Certified that the amount claimed in this bill has not been drawn in any previous bills

.

സർവീസിൽ ഉണ്ടെങ്കിലും റിട്ടയർ ചെയ്യുന്നതിന് മുന്നോടിയായി Pf close ചെയ്തവർ 

 

Certified that the PF accounts of employees in this bill have been closed prior to their retirement from service and are eligible to receive the PR arrear amount in cash as per Order No. G.O.(P)No.38/2025/(79)/Fin Dated, 29-03-2025.

Certified that the amount claimed in this bill has not been drawn in any previous bills

 

റിട്ടയർ ചെയ്തവരുടെ ബില്ല് 

 

Certified that first installment(25%)  of the Pay Revision Arrear Sanctioned and Paid in Cash to the retired employee as per Order No. G.O.(P)No.38/2025/(79)/Fin Dated, 29-03-2025.

Certified that the incumbent had retired from service on..............................and pay fixed to Rs.................. with effect from 01.07.2019 as per GO (P)  No. 27/2021/Fin Dated : 10.02.2021.

Certified that the amount is not crediting to ETSB A/c of the pensioner

Certified that the amount claimed in this bill has not been drawn in any previous bills.


Pensioners ന് 


ETSB account Treasury യിൽ നിന്ന് Close ചെയ്താൽ മുമ്പ് നൽകിയിരുന്ന Bank Account Details Automatic  SPARK ൽ update ആകും.


Please Check *

Service Matters - Personal Details - Present Salary Menu Bank : TSB/SB

Update ആയിട്ടില്ല എങ്കിൽ മാത്രം Spark ൽ Update ചെയ്താൽ മതി.

Salary Matters - Processing - Arrear  - Salary Arrear  - Salary Arrear - Retired  - Edit Present Salary

*Menu വഴി Bank Details Update ചെയ്യുക......


14/02/2025

Earned Leave Surrender Processing of Teachers (Vacation Staff)


Vacation Staff ന്  Admissible ആയ Earned Leave Calculate ചെയ്യാനുള്ള Formula


No.of Duty days in vacation  x 30 / No.of Vacation Days

Eg. 2022 ൽ 6 ദിവസം  Vacation Duty ചെയ്തിട്ടുണ്ടെങ്കിൽ

6 x 30 /59 = 3.05 

Vacation staff ന്റെ EL അതാതു വർഷം roundoff ചെയ്യണം. ഇവിടെ ആ വർഷം 3 EL സർവീസ് ബുക്കിൽ ചേർക്കണം.


 Earned Leave Surrender ചെയ്യാൻ അനുവദിച്ചുകൊണ്ടുള്ള 2024 ലെ ഉത്തരവ്


 Earned Leave Surrender  Processing in Spark Help File by Ajayakumr-Malayalam


ഈ Helpfile ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ലീവ് സറണ്ടർ ചെയ്യാം. പക്ഷേ, vacation staff ആയ Teachers ന് ( Headmaster ഒഴികെ ) ഉള്ള ഒരു പ്രശ്നം EL Account update ചെയ്യുന്നതാണ്. Service Matters -> Leave / COff / OD Processing -> Leave Account -> Leave Account Processing വഴി   Leave Account Process ചെയ്യുമ്പോൾ Credit leave based on previous balance വഴി ചെയ്യാൻ പറ്റില്ല.കാരണം അങ്ങനെ ചെയ്യുമ്പോൾ മറ്റ് ജീവനക്കാരുടേത് പോലെ സർവീസ് കാലയളവ് കണക്കുകൂട്ടി അതിനനുസരിച്ചുള്ള EL ആണ് അവിടെ കാണിക്കുക. ഇത് എഡിറ്റ് ചെയ്യാൻ പറ്റുകയുമില്ല. എന്നാൽ Enter Opening Balance എന്ന option active ആയിരിക്കുകയുമില്ല. ഈ സന്ദർഭത്തിൽ ചെയ്യാവുന്ന കാര്യം എന്താണെന്നാൽ ടീച്ചറുടെ EL Account ൽ ഉള്ള ഓരോ Entry യും cancel ചെയ്ത് അവസാനം ഇപ്പോൾ നമ്മൾ കണക്കുകൂട്ടി വെച്ചിരിക്കുന്ന vacation duty ക്ക് ആനുപാതികമായ EL ന്റെ എണ്ണം    Enter Opening Balance എന്ന option എടുത്ത് ചേർത്തു കൊടുക്കുക.( EL Account ൽ ഉള്ള മുമ്പത്തെ  Entry കളെല്ലാം cancel ചെയ്ത് കഴിഞ്ഞാൽ Enter Opening Balance എന്ന option active ആകും.)

  അതിനു ശേഷം EL Surrender Application online Entry -> verify -> Leave surrender sanction -> PROCESSING LEAVE SURRENDER BILL എന്ന ക്രമത്തിൽ ചെയ്യാം.


EL Account update ചെയ്യുന്നത് സംബന്ധിച്ച് സംശയമുണ്ടെങ്കിൽ  കൊടുക്കുന്ന വീഡിയോകളിൽ മൂന്നാമത്തേത് കണ്ടു നോക്കിയാൽ മതി.

Part 1


Part 2


Part 3








Other Help Files 

 Earned Leave Surrender   Processing in Spark Help File by Maneshkumar -Malayalam


 Earned Leave Surrender  Processing in Spark Help File -Info spark English

 Earned Leave Surrender  Processing in Spark Help File  English

Model of Leave Surrender Proceedings to be Prepared in the office  

              Download

 Earned Leave Surrender  Processing in Spark Help Video


 


04/02/2025

Spark Help File

Spark ചെയ്യുമ്പോൾ വരുന്ന സംശയങ്ങൾ പരിഹരിക്കാൻ ഈ Help File സഹായിക്കും.

09/12/2024

DSC- Digital Signature installation in Ubuntu

ഉബുണ്ടുവിൽ DSC- Digital Signature software Install ചെയ്യാൻ

- DSC Token USB port ൽ connect ചെയ്യുക.

- ആദ്യം DSC Token ന്റെ Driver File ആയ  proxkey_ubuntu.deb ഇൻസ്റ്റാൾ ചെയ്യുക.

- ഇനി  NICDSign1.9.9.zip എന്ന File Download Extract ചെയ്യുക

   കിട്ടുന്ന Folder ലെ NICDSign.deb എന്ന File double click ചെയ്ത് Install ചെയ്യുക.

- Help File ൽ സൂചിപ്പിച്ചിരിക്കുന്നതു പോലെ

   open chrome -import root certificate

- ഇനി open firefox -import root certificate

ഇത്രയുമായാൽ DSC Token ശരിയായി work ചെയ്യണം. ഇത് പരിശോധിക്കാനായി  ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

ശരിയായിട്ടില്ലെങ്കിൽ Firefox ൽ Address bar ൽ

https://localhost:8020 എന്ന് ടൈപ്പ് ചെയ്ത് Enter അടിക്കൂ. വീണ്ടും ചെക്ക് ചെയ്യൂ.


 Chrome ലാണെങ്കിൽ  Address bar ൽ

chrome://flags/#allow-insecure-localhost എന്ന് ടൈപ്പ് ചെയ്ത് Enter അടിക്കൂ 

 WebTransport Developer Mode എന്ന option Enabled ആക്കുക. Chrome Restart ചെയ്ത് വീണ്ടും ചെക്ക് ചെയ്യൂ.

 (Chrome ന്റെ പഴയ Versions ൽ ആണെങ്കിൽ Allow invalid certificates for resources loaded from localhost.     എന്ന option ആണ്  Enabled ആക്കേണ്ടത്. 

Malayalam Help File ആവശ്യമുണ്ടെങ്കിൽ ക്ലിക്ക് ....


06/12/2024

മെഡിസെപ്പ് പോർട്ടലിൽ അക്കൗണ്ടിംഗ് റീകൺസിലിയേഷൻ ചെയ്യേണ്ട വിധം

(എനിക്ക് മനസ്സിലായത്)



ആദ്യമേ പറയാം. Medisepമായി ബന്ധപ്പെട്ട യാതൊരു സംശയങ്ങൾക്കും ഒരു വിധ



ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്നും ഒരു കൃത്യമായ ഉത്തരവും ലഭിക്കുന്നില്ല



.അതുകൊണ്ടു തന്നെ ചെയ്ത ആൾക്കാരിൽ നിന്നും പല സർക്കുലറുകളിൽ നിന്നും



യൂട്യൂബ് വീഡിയോസിൽനിന്നും എനിക്ക് മനസ്സിലായ മെഡിസെപ്പ് അക്കൗണ്ടിംഗ്



പ്രോസസ് ചുരുക്കി വിവരിക്കുന്നു.





-മെഡിസെപ്പ് പോർട്ടലിൽ ഡിഡിഒയുടെ യൂസർ നെയിം പാസ്സ്‌വേർഡും ഉപയോഗിച്ച്

ലോഗിൻചെയ്യുക.



-ലോഗിൻ ചെയ്യാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ ഡിഡിഇ ഓഫീസിലെ കൺസേൺഡ്

ക്ലർക്കിനെബന്ധപ്പെടുക.



-മെഡിസെപ്പ് പോർട്ടലിൽ ലോഗിൻ ചെയ്തു കഴിഞ്ഞാൽ നമ്മൾ ആദ്യം

നോക്കേണ്ടത്,നമ്മുടെഓഫീസിൽ ഇപ്പോഴുള്ള മെഡിസെപ്പ് ബാധകമായ എല്ലാ

ജീവനക്കാരും മെഡിസെപ്പ്പോർട്ടലിൽ വന്നിട്ടുണ്ടോ എന്നാണ്.സ്പാർക്ക് വഴി

ശമ്പളം പിടിക്കുമ്പോൾ കൃത്യമായിമെഡിസെപ്പ് പ്രീമിയം തുക പിടിക്കുന്നുണ്ട്

എന്നതുകൊണ്ട് മാത്രം അവരുടെ പേര് പോർട്ടലിൽവന്നുകൊള്ളണമെന്നില്ല.

അതുപോലെ ഇവിടെ നിന്നും ട്രാൻസ്ഫറായി പോയ/റിട്ടയർ ചെയ്ത

എംപ്ലോയീസിന്റെ പേര് ചിലപ്പോൾ അവിടെ കാണുകയും ചെയ്യാം.



-ഇത് പരിശോധിക്കാനായി,മെഡിസെപ്പ് പോർട്ടലിലെ ഇടതുഭാഗത്തുള്ളPaneലെ

ViewEmployeesക്ലിക്ക് ചെയ്ത് ഓഫീസിന്റെ പേര് സെലക്ട് ചെയ്യുക. ID/PEN/PPONO

ഒന്നുംസെലക്ട് ചെയ്യേണ്ടതില്ല. Verified / Rejectedബട്ടൺ ക്ലിക്ക് ചെയ്യുക.അവിടെ

നമ്മുടെഓഫീസിലെ എല്ലാEmployeesഉം ഉണ്ടോ എന്ന നോക്കുക.ഇല്ലെങ്കിൽTo

\be verifiedclickചെയ്തു നോക്കുക.



-To be verified എന്ന കോളത്തിലുള്ള Employees നെആദ്യംverify

ചെയ്യണം.അതിനായിഅവരുടെ പേരിനു നേരെയുള്ള View/Update എടുക്കുക.

താഴെ Edit click ചെയ്യുക.എല്ലാ detailsഉം ശരിയാണോ എന്ന് ചെക്ക് ചെയ്ത് Save --

Proceed കൊടുക്കുക.അപ്പോൾ മുകളിലായി Verifyഎന്നൊരു ബട്ടൺ കാണാം.

അവിടെ click ചെയ്ത് verified കൊടുക്കുക





-ഇനി ചെയ്യേണ്ടത് ഇവിടെ നിന്നും ട്രാൻസ്ഫറായി പോയ എംപ്ലോയീസിനെ

മെഡിസെപ്പോ‍ർട്ടലിൽ നിന്നും ട്രാൻസ്ഫർ ചെയ്യുക.അതുപോലെ മറ്റിടങ്ങളിൽ

നിന്നും ഇവിടേക്ക് വരാനുള്ളവരെ ഇങ്ങോട്ടേക്കും ട്രാൻസ്ഫർ ചെയ്യുക.



-ഇവിടെ നിന്നും ട്രാൻസ്ഫറായി പോയ എംപ്ലോയീസിനെMedisepപോർട്ടലിൽ

നിന്നുംട്രാൻസ്ഫർ ചെയ്യാനായിView Employeesക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന

അവരുടെ പേരിനുനേരെയുള്ളView/Updateബട്ടൺ ക്ലിക്ക് ചെയ്യുക.താഴേക്ക്

scrollചെയ്ത്Editക്ലിക്കചെയ്യുക.കിട്ടുന്നപേജിൽ ഓഫീസും ആവശ്യമെങ്കിൽ

designationഉം(promotionആണെങ്കിൽ..) changeചെയ്യുക.Save – Proceed click

ചെയ്യുക. മറ്റൊരു ഓഫീസിൽ നിന്ന്നമ്മുടെ ഓഫീസിലേക്കാണ്Transfer

ചെയ്യേണ്ടതെങ്കിൽ, View Employeesഎടുത്ത് ആഓഫീസിന്റെ പേര്selectചെയ്ത്

verified/ Rejected clickചെയ്താൽ അവരെ കാണാം.ഇതേരീതിയിൽ ഓഫീസിന്റെ

പേര്മാറ്റി നമ്മുടെ ഓഫീസ് കൊടുക്കുക.വീണ്ടുംview Employeesഎടുത്ത് എല്ലാ

Employeesഉംcorrectആയോ എന്ന് പരിശാധിക്കുക ആവശ്യമെങ്കിൽതാഴെ

കൊടുത്ത വീഡിയാ കണ്ടു നോക്കുക.









-അങ്ങനെ നമ്മുടെ ഓഫീസിൽ ഇപ്പോൾ നിലവിലുള്ള എല്ലാ ജീവനക്കാരുടെയും പേര്



മെഡിസെപ്പ് പോർട്ടലിൽ ഉണ്ട് എന്ന് ഉറപ്പാക്കുക.



-ഇതിൽ എല്ലാ ജീവനക്കാരും മെഡിസെപ്പ് തുടങ്ങിയ2022ജൂൺ മുതലേ

സർവീസിൽഉള്ളവരാണെങ്കിൽ പണി എളുപ്പമാണ്.ശ്രദ്ധിക്കുക.അവർ അപ്പോൾ

മുതൽ നമ്മുടെ ഓഫീസിൽതന്നെ ഉണ്ടായിക്കൊള്ളണമെന്ന് യാതൊരു

നിർബന്ധവുമില്ല. Education departmentലെഏതെങ്കിലും ഒരു ഓഫീസിൽ

ഉണ്ടായിരുന്നാൽ മതി.



-ഇനി നമ്മൾ ചെയ്യേണ്ടത്,ഇടതുവശത്തെ അക്കൗണ്ടിംഗ് എന്ന മെനുവിലെMonth

Wisestrength clickചെയ്യുക. 2022 Juneഉംoffice nameഉംSelectചെയ്യുക. view

Clickചെയ്യുക



-താഴെക്കാണുന്നTotal Employeesഎന്ന കോളത്തിലെ എണ്ണവുംTotal amount

എന്നകോളത്തിലെ തുകയും കൃത്യമാണെന്ന് ഉറപ്പാക്കുക.മിക്കവാറും ഇത്

കൃത്യമായിരിക്കില്ല.



-അപ്പോൾ നമ്മൾMonth wise paymentഎന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.2022 June

Selectചെയ്യുക. viewഅവിടെ താഴെ നിങ്ങളുടെ ഓഫീസിലെ ഇപ്പോഴുള്ള എല്ലാ

ജീവനക്കാരുടെയുംപേര് കാണിക്കുന്നുണ്ടാവും.ആദ്യത്തെ ആളുടെ പേരിനു

നേരെയുള്ളView Moreഎന്നതിൽക്ലിക്ക് ചെയ്യുക.താഴെUpdate Category

സെലക്ട് ചെയ്യുക.നേരെയുള്ള കോളത്തിൽ നിന്ന്സ്റ്റാറ്റസ്Liveഎന്നത് സെലക്ട്

ചെയ്യുകEffective date 01.06.2022കൊടുക്കുക. Updateചെയ്യുക.



-ഇത് ഓരോ എംപ്ലോയിക്കും ആവർത്തിക്കുക. 2022 Juneനു ശേഷംJoinചെയ്ത

Employeeആണെങ്കിൽ അവരുടെ ജോയിനിംഗ് ഡേറ്റിന്റെ അടുത്ത മാസം ഒന്നാം

തീയതിEffectivedateആയി തിരഞ്ഞെടുക്കുക.അപ്പോൾ ആ മാസം മുതലേ

അവരുടെ എണ്ണവുംPayment statusഉം സൈറ്റിൽ കാണിക്കുകയുള്ളൂ.





-ഇങ്ങനെ എല്ലാവരുടെയും കാറ്റഗറി അപ്ഡേറ്റ് ചെയ്തു കഴിഞ്ഞ് വീണ്ടുംMonth

wise strengthഎടുത്ത്2022ജൂൺ മുതൽ ഓരോ മാസവും നോക്കുക. Correct

ആണെന്ന്ഉറപ്പുവരുത്തുക.വ്യത്യാസം ഉണ്ടെങ്കിൽ,താഴെ കാണുന്ന മെസ്സേജ്

ബോക്സിൽ അത്typeചെയ്ത്മെസ്സേജ് അയക്കുക.





-ഇങ്ങനെMonth wise strengthഎല്ലാ മാസവും നോക്കികഴിഞ്ഞ് ഓക്കെ

ആണെന്ന്ഉറപ്പുവരുത്തി കഴിഞ്ഞാൽ, Month wise Paymentഎടുത്ത്2022ജൂൺ

മുതലുള്ള ഓരോമാസവും,താഴെയുള്ളGenerate Final Reportബട്ടൺ ക്ലിക്ക് ചെയ്ത്

റിപ്പോർട്ട് ഡൗൺലോഡ്ചെയ്ത് സൂക്ഷിക്കുക.





-അക്കൗണ്ടിംഗ് മെനുവിലെFinalised Reportsക്ലിക്ക് ചെയ്ത് നിങ്ങളുടെ സ്കൂൾ

സെലക്ട് ചെയ്താൽഓരോ മാസത്തേയുംFinalised Reportsകാണാം. 2022ജൂൺ

മുതലുള്ള ഓരോ മാസത്തെയുംReportsചെക്ക് ചെയ്താൽ ഏതെങ്കിലുംFinalise

ചെയ്യാൻ വിട്ടു പോയിട്ടുണ്ടോ എന്ന്മനസ്സിലാക്കാം.ഇപ്പോൾ2024സെപ്റ്റംബർ

മാസം വരെയുള്ള റിപ്പോർട്ടുകൾനമുക്ക്Finaliseചെയ്യാൻ സാധിക്കുന്നുണ്ട്.





- Normal EMployees ന്റെ കാര്യം മാത്രമാണ് ഉവിടെ

സൂചിപ്പിച്ചിട്ടുള്ളത്.Deputation,Retiredetc..വരുന്ന Employees ഉണ്ടെങ്കിൽ

കൂടുതൽ വിശദാംശങ്ങൾക്ക് താഴെ കൊടുക്കുന്ന pdf നോക്കുക.





Click Here..



- Medisep പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതൽ സംശയനിവാരണങ്ങൾക്ക് Medisep Handbook

നോക്കുക.





Medisep Handbook





ഈ പോസ്റ്റിന്റെ pdf download ചെയ്യാൻഇവിടെ ക്ലിക്ക്...


Adding Beneficiary Details in BIMS Beneficiary Master

  BiMS- ൽ Beneficiary Details സേവ് ചെയ്ത് സൂക്ഷിക്കാം   Bill അല്ലെങ്കിൽ Proceedings തയ്യാറാക്കുമ്പോൾ ആവർത്തിച്ച് ആവശ്യമായി വരുന്ന Benefi...