09/12/2024

DSC- Digital Signature installation in Ubuntu

ഉബുണ്ടുവിൽ DSC- Digital Signature software Install ചെയ്യാൻ

- DSC Token USB port connect ചെയ്യുക.

- ആദ്യം DSC Token ന്റെ Driver File ആയ  proxkey_ubuntu.deb ഇൻസ്റ്റാൾ ചെയ്യുക.

- ഇനി  NICDSign1.9.9.zip എന്ന File Download Extract ചെയ്യുക

   കിട്ടുന്ന Folder ലെ NICDSign.deb എന്ന File double click ചെയ്ത് Install ചെയ്യുക.

- Help File ൽ സൂചിപ്പിച്ചിരിക്കുന്നതു പോലെ

   open chrome -import root certificate

- ഇനി open firefox -import root certificate

ഇത്രയുമായാൽ DSC Token ശരിയായി work ചെയ്യണം. ഇത് പരിശോധിക്കാനായി  ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

ശരിയായിട്ടില്ലെങ്കിൽ Firefox Address bar

https://localhost:8020 എന്ന് ടൈപ്പ് ചെയ്ത് Enter അടിക്കൂ. വീണ്ടും ചെക്ക് ചെയ്യൂ.


 Chrome ലാണെങ്കിൽ  Address bar

chrome://flags/#allow-insecure-localhost എന്ന് ടൈപ്പ് ചെയ്ത് Enter അടിക്കൂ 

 WebTransport Developer Mode എന്ന option Enabled ആക്കുക. Chrome Restart ചെയ്ത് വീണ്ടും ചെക്ക് ചെയ്യൂ.

 (Chrome ന്റെ പഴയ Versions ൽ ആണെങ്കിൽ Allow invalid certificates for resources loaded from localhost.     എന്ന option ആണ്  Enabled ആക്കേണ്ടത്. 

Malayalam Help File ആവശ്യമുണ്ടെങ്കിൽ ക്ലിക്ക് ....


No comments:

Post a Comment

Pay Revision Arrear 2019 processing in spark

 2021 മാർച്ച് മുതൽ നടപ്പിലാക്കിയ പതിനൊന്നാം ശമ്പളപരിഷ്കരണത്തിന്റെ 2019 മുതലുള്ള arrear നാല് തവണകളായി cash ആയി നൽകുമെന്ന് പരിഷ്കരണം നടപ്പിലാക...