22/10/2026

Adding Beneficiary Details in BIMS Beneficiary Master

 

BiMS-ൽ Beneficiary Details സേവ് ചെയ്ത് സൂക്ഷിക്കാം

 

Bill അല്ലെങ്കിൽ Proceedings തയ്യാറാക്കുമ്പോൾ ആവർത്തിച്ച് ആവശ്യമായി വരുന്ന Beneficiary Details BiMS- ൽ മുൻകൂട്ടി സേവ് ചെയ്ത് സൂക്ഷിക്കാവുന്നതാണ്. ഇതുവഴി ഓരോ തവണയും വിവരങ്ങൾ വീണ്ടും നൽകേണ്ടതില്ല.

 

Beneficiary Details സേവ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ:

 

1. BiMS Login: Clerk അല്ലെങ്കിൽ Officer ലോഗിൻ ഉപയോഗിച്ച് BiMS- ൽ പ്രവേശിക്കുക.

 

2. Beneficiary Master തിരഞ്ഞെടുക്കുക :

Beneficiary Account → Beneficiary Master എന്ന മെനുവിൽ പ്രവേശിക്കുക.

 

3. Add Menu തിരഞ്ഞെടുക്കുക:

 

പേജിന്റെ മുകൾഭാഗത്തുള്ള Add എന്ന മെനുവിൽ ക്ലിക്ക് ചെയ്യുക.

 

4. വിവരങ്ങൾ നൽകുക: Beneficiary Details, Purpose, Beneficiary ID (01, 02, 03) എന്നിവ നൽകി Save ചെയ്യുക.

 

Bill അല്ലെങ്കിൽ Proceedings തയ്യാറാക്കുമ്പോൾ:

 

Beneficiary Details നൽകേണ്ട ഭാഗത്ത് ലഭ്യമായ Pick List ഉപയോഗിച്ച് നേരത്തേ സേവ് ചെയ്തിട്ടുള്ള Beneficiary Details തിരഞ്ഞെടുക്കാവുന്നതാണ്.

 

📍ഇപ്രകാരം Beneficiary Details മുൻകൂട്ടി സേവ് ചെയ്ത് സൂക്ഷിക്കുന്നത് ആവർത്തിച്ചുള്ള വിവരങ്ങൾ നൽകുന്നത് ഒഴിവാക്കാനും Bill/Proceedings തയ്യാറാക്കുന്ന നടപടികൾ കൂടുതൽ എളുപ്പത്തിലും വേഗത്തിലും പൂർത്തിയാക്കാനും സഹായിക്കും.

No comments:

Post a Comment

Adding Beneficiary Details in BIMS Beneficiary Master

  BiMS- ൽ Beneficiary Details സേവ് ചെയ്ത് സൂക്ഷിക്കാം   Bill അല്ലെങ്കിൽ Proceedings തയ്യാറാക്കുമ്പോൾ ആവർത്തിച്ച് ആവശ്യമായി വരുന്ന Benefi...